കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിന് മുന്നിൽ കരസേനയുടെ അഭിമുഖ്യത്തിൽ കേക്ക് മുറിച്ചപ്പോൾ