വെള്ളറട: ഇടയ്ക്കോട് മലമാരി ചീനിവിളവീട്ടിൽ തകിൽ വിദ്വാൻ മാസ്റ്റർ എ .ഡി ഇസക്കിയേൽ ( 78) നിര്യാതനായി. റോയൽ ബാന്റ് സെറ്റ് ആൻഡ് ഓർക്കസ്ട്ര ഉടമയാണ് . ഭാര്യ ശാരദ. മക്കൾ: ജോയി (കീബോർഡ് ആർട്ടിസ്റ്റ് ), ജോൺ (റിഥം പ്ളെയർ ), ജലജ .മരുമക്കൾ: സിന്ധു, ബീന, സണ്ണി, പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.