suhara-68

കാക്കനാട്: വാഴക്കാല മാന്നാത്തുണ്ടി പറമ്പിലെ സുഹറ മൻസിലിൽ സുഹറ (68) നിര്യാതയായി. മക്കൾ: നാസർ, സജി, സിയാദ്, സീനത്ത്, ബീന. മരുമക്കൾ: കമറുദ്ദീൻ, നാസർ, നജുമ, സാജിത, ഷാഹിദ.