പോത്തൻകോട്: പ്ലാക്കീഴ് ആനന്ദഭവനിൽ കെ. സദാനന്ദൻ (82) നിര്യാതനായി. ഭാര്യ: രാധമ്മാൾ. മക്കൾ: കെ .എസ്. മധുസൂദനൻ , കെ.എസ്. മനോജ് കുമാർ. മരുമക്കൾ: ലീന.എസ് , ശരണ്യ അശോകൻ. സഞ്ചയനം വ്യാഴാഴ്ച 8ന്.