കുളത്തൂർ: എസ്.എൻ.ഡി.പി യോഗം സൈബർ സേന ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയനിൽ നിന്നും കുളത്തൂർ ജ്യോതിയെയും കൺവീനറായി പാറശാല യൂണിയനിൽ നിന്നും വി. ബിനുകുമാറിനെയും വൈസ് ചെയർപേഴ്സണായി ആര്യനാട് യൂണിയനിൽ നിന്നും ശിവാനി പ്രിജിയെയും തിരഞ്ഞെടുത്തു.