നെയ്യാറ്റിൻകര: അതിയന്നൂർ,പൂവാങ്ങവിളാകം ഷാജി ഭവനിൽ അർജുനൻ ആശാരി (78, റിട്ട. എഫ് സി ഐ ) നിര്യാതനായി. മക്കൾ: ഷാജി എ എസ്, മൃദുല എ എസ്, മിനി എ എസ്. മരുമക്കൾ :വൈജയന്തി കെ എസ്, കെ മോഹനൻ, ജി വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച 9 ന്