വിദ്യാധരൻ
വേങ്ങോട് : സൊസൈറ്റി ജംഗ്ഷൻ ഭാവനയിൽ വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷൈൻ വി.ആർ, ഷൈജു വി.ആർ. മരുമക്കൾ: അശ്വതി വി, അശ്വതി എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.