കരിക്കോട്: മംഗലം നഗറിൽ വയലിൽ പുത്തൻ വീട്ടിൽ കോയാകുട്ടിയുടെ ഭാര്യ ജമീലാബീവി (67) നിര്യാതയായി. മക്കൾ: ജലാലുദ്ദീൻ, റംലത്ത്, റഹുമത്ത്. മരുമക്കൾ: ലൈലാബീവി, റഷീദ്.