potato
potato

തിരുവനന്തപുരം: യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യുവാക്കൾക്കായി കൃഷി മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം ആദ്യവാരം മുതൽ ജൂലായ് വരെയുള്ള കാലയളവിലെ കൃഷിയാണ് മത്സരങ്ങൾക്ക് പരിഗണിക്കുന്നത് . രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരം. യൂത്ത് കോ ഓർഡിനേറ്റർമാർക്കും ക്ലബുകൾക്കും മത്സരിക്കാം.ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും.

10 നകം രജിസ്റ്റർ ചെയ്യണം.