ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയ പാടം സുഭാഷിതത്തിൽ ബാലകൃഷ്ണന്റെ ഭാര്യ തങ്കമണിഅമ്മ (69) നിര്യാതയായി. മക്കൾ: രമേശ് കുന്നപ്പുഴ, സുഭാഷ്, സുഭിഷിണി. മരുമക്കൾ: ജലജ, ഓമന, രഘു.