മൊട്ടമൂട് : പെരിങ്ങോട് സൂരജ് ഭവനിൽ പരേതനായ സത്യനേശന്റെയും പൊന്നമ്മയുടെയും മകൻ എസ്. സുരേഷ് കുമാർ (48) നിര്യാതനായി. ഭാര്യ: ടി.ജി. ഗിരിജ. മകൻ: എസ്.ജി. സൂരജ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക്. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 7ന് മൊട്ടമൂട് ഹോളിട്രിനിറ്റി ചർച്ചിൽ.

പങ്കിയമ്മ

മൊട്ടമൂട് : വലിയവിള പുതുവൽ വീട്ടിൽ പങ്കിയമ്മ (80) നിര്യാതയായി. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9ന്.

രവീന്ദ്രൻ നായർ

നെടുമങ്ങാട് : ചുള്ളിമാനൂർ പുനവുക്കുന്ന് ശ്രീവത്സത്തിൽ ജെ. രവീന്ദ്രൻനായർ (72) നിര്യാതനായി. ഭാര്യ: വത്സലം. മക്കൾ: രഞ്ജിത്, രജിത. മരുമക്കൾ: ദിവ്യ, ബിജു. സഞ്ചയനം: 8ന് രാവിലെ 9ന്.