padmam

വക്കം: വെന്നിക്കോട് ലക്ഷ്മി സദനത്തിൽ പരേതനായ സദാശിവ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) ന്റെ ഭാര്യ എസ്.പത്മം (84) നിര്യാതയായി.