jalaludheen-65

കൂട്ടിക്കട: താഴത്തുചേരി അലി മൻസിലിൽ പീ​രു​ക്ക​ണ്ണിന്റെ മകൻ ജലാ​ലുദ്ദീൻ (65) നി​ര്യാ​ത​നായി. ഭാര്യ: ലൈലാബീവി. മ​ക്കൾ: ഡോ. നി​ഷാദ്, അലി. മരു​മ​കൾ: റിൻസി നി​ഷാദ്.