മുടപുരം: കോട്ടൂർകോണം നാരകത്തും വിള വീട്ടിൽ പരേതനായ ഗോപാലനാശാരിയുടെ ഭാര്യ വി.സുമതി (83 ) നിര്യാതയായി .മക്കൾ :ദിവാകരൻ ,ഗംഗാധരൻ ,രഘുനാഥൻ ,രമാദേവി,സുഗതൻ ,മരുമക്കൾ :കമല,അജിത ,വിനയ ,രവീന്ദ്രനാശാരി , ഉമ .സഞ്ചയനം 6 ന് ബുധനാഴ്ച രാവിലെ 8 .30 ന്