anthony-jose-73

അങ്കമാലി: മഞ്ഞപ്ര തിരുതനത്തിൽ അന്തോണി ജോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ബെന്നി (ദുബായ്), ബെറ്റി (മുംബയ്), ബിജു (ദുബായ്). മരുമക്കൾ: ഗ്രീഷ്മ (മുംബയ്), വർഗീസ് (മുംബയ്), ജിസമോൾ (ദുബായ്).