വടശേരിക്കോണം : റോസ് മൗണ്ടിൽ എസ്. പ്രകാശ് (60) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: അഡ്വ.ഗോപികപ്രകാശ്, ഗോകിൽ പ്രകാശ് (കാനഡ). മരണാനന്തര ചടങ്ങ് 11ന് രാവിലെ 8ന്.
രാമചന്ദ്രൻ
തിരുവനന്തപുരം : പെരുന്താന്നി വാളംകോട് വീട്ടിൽ രാമചന്ദ്രൻ ബി (75, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ആർ. മിനി. മക്കൾ: ബിനുഷ്‌മ, ബിനോയ്. മരുമകൻ: വീരേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.