വേങ്ങോട് : കണിയംവിളാകം അനിഴത്തിൽ തുളസീധരൻ (65, ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രിയ, രേഖ, രാഖി. മരുമക്കൾ: ബിജു, മുരുകൻ, ലാൽ.

തങ്കപ്പൻ

പെരുമ്പഴുതൂർ : ആര്യശാലകോണം ജിനുഭവനിൽ ജി. തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: ഭാനുമതിതങ്കപ്പൻ. മക്കൾ: ജിനു, ജിജു, നിജി. മരുമക്കൾ: രാജൻ, റീയ, വിദ്യ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9.30ന്.

അസറിയ

നെയ്യാറ്റിൻകര : തൊഴുക്കൻ മൂടയിൻ പുരയിടം താഴതിൽവീട്ടിൽ അസറിയ (93) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ലത. മരുമകൻ: ശിശുപാലൻ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8ന്.

ചിദംബരൻപിള്ള

വാമനപുരം : ആലുവിള വീട്ടിൽ ചിദംബരൻപിള്ള (85) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: കവിത, സവിത, സംഗീത. മരുമക്കൾ: സുരേന്ദ്രനാഥ്, പരേതനായ ഗിരീഷ് ചന്ദ്രൻ, ഷിബു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.

സുഭദ്ര

വെള്ളായണി : പൂങ്കുളം തെക്കേവിള വീട്ടിൽ സുഭദ്ര (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, ബിജുകുമാർ. മരുമക്കൾ: സിന്ധു, ബീന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

മലേഷ്യയിൽ നിര്യാതനായി

ഡീക്കൻ എ.പി. തോമസ്

വെട്ടുകാട് : ലിറ്റിൽ ഫ്‌ളവർ ഹൗസ്, സെൻഡോമിനിക്, സെൻ സേവിയേഴ്സിൽ ഡീക്കൻ എ.പി. തോമസ് (87) മലേഷ്യയിൽ നിര്യാതനായി. മലേഷ്യൻ ആർച്ച് ഡയോസ് ക്വലാലമ്പൂരിൽ വിവാഹിതനായ ആദ്യസ്ഥിര ഡീക്കനായി 1974ൽ നിയമിതനായി. ഭാര്യ: ഡൈയിസി ഡിക്രൂസ്. മക്കൾ: ജെയിംസ്, ജക്കുലിൻ, ജോൺ, ജയിൻ, ജോസി പെരേര. സംസ്കാരം നാളെ 10ന് മലേഷ്യയിൽ.