അഞ്ചൽ: പനയഞ്ചേരി അനീഷ് ഭവനിൽ കൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: രാജേഷ്, ഹരീഷ്, അനീഷ്. മരുമക്കൾ: മിനി, ശ്രീജ, അശ്വതി.