കേരളപുരം: കുന്നുവിള വീട്ടിൽ പരേതനായ ജി. ജയദേവന്റെ ഭാര്യ കെ. ഓമന (81) നിര്യാതയായി. മകൻ: ജെ. ജയപ്രകാശ്. മരുമകൾ: കെ.എച്ച്. മഞ്ജു. കൊച്ചുമകൻ: ജെ. കാർത്തിക്. സഞ്ചയനം 7ന് രാവിലെ 7ന്.