വെഞ്ഞാറമൂട്.: യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലാംകോണം വട്ടക്കരികക്കത്ത് മുരളിയുടെ ഭാര്യ ഓമന(40)ആണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിന് സമീപത്തെ പുരയിടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. സജിത്, സചിത്ര എന്നിവർ മക്കളാണ്.