ഇടയ്ക്കോട് : വൈക്കല്ലൂർ അക്കരെ തിടങ്ങൽ വീട്ടിൽ ശ്രീഭദ്ര വിലാസത്തിൽ എൻ. ബാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവിഅമ്മ. മക്കൾ: ബി.എസ്. ചന്ദ്രവല്ലി, ബി.എസ്. ബാലചന്ദ്ര, ബി.എസ്. മായ, ബി.എസ്. ശ്രീലത. മരുമക്കൾ: കെ.വി. സിദ്ധാർത്ഥൻ, കെ. ശ്രീകുമാർ, വി. ഹരികുമാർ, ആർ. ജയകുമാർ. സഞ്ചയനം: ഞായറാഴ്ച 9ന്.