bank

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾ ഇന്നുമുതൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.റെഡ് സോണുകൾ ഉൾപ്പടെയാണിത്. ഹോട്ട് സ്പോട്ടുകളിലെ സമയം ജില്ലാകളക്ടർമാർ നിർദ്ദേശിക്കുന്ന തരത്തിലായിരിക്കും.

സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെതാണ് തീരുമാനം.