തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് തെലുങ്കാന സർക്കാർ പത്തുശതമാനം വേതനവർദ്ധന പ്രഖ്യാപിച്ചു. ഇൻസെന്റീവായാണ് ഇത് നൽകുക.