പാറ്റൂർ :ശ്രീനിലയത്തിൽ പരേതനായ എൻ. മുരളീധരൻ നായരുടെയും ശ്യാമളദേവിയുടെയും മകൻ എം. ബാലചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ബിന്ദു വി.(ഗവ. ഹൈസ്കൂൾ ടീച്ചർ,വയനാട്), മകൾ: ഗൗരി, സഹോദരൻ: എം. ഹരീന്ദ്രൻ. സംസ്കാരം ഇന്ന് 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.