വെള്ളറട:അത്യാവശ്യ മരുന്നുകൾ കുറഞ്ഞവിലയിൽ വീടുകളിലെത്തിക്കും.വെള്ളറടയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ജൻ ഒൗഷധി കേന്ദ്രം പ്രമേഹം,രക്തസമ്മർദ്ദം,ഹൃദയരോഗം,വൃക്കരോഗം,ക്യാൻസർ തുടങ്ങിയവ ഉൾപ്പെടെ 800 ൽ പരം മരുന്നുകൾ അൻപതുശതമാനം മുതൽ 90 ശതമാനം വരെ വിലകുറവിൽ നൽകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9995815266,