നെടുമങ്ങാട്. കൊപ്പം തടത്തരികത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ കെ. ഫാത്തിമാബീവി (91) നിര്യാതയായി.മക്കൾ: സുബൈദ, ആരിഫ, റഹിം, ഷാജഹാൻ (റിട്ട.നഴ്‌സിങ് അസിസ്റ്റന്റ്), ദലീല, നസീമ, പരേതനായ സലിം. മരുമക്കൾ: അഹമ്മദ് കണ്ണ്, അബ്ദുൽ അസീസ്, സുലൈമാൻ, മറിയം ബീവി, ഷെറീന, അസീന.