vld-2

വെള്ളറട: കിളിയൂർ കാഞ്ഞിരംകോണം കിഴക്കേക്കര വീട്ടിൽ എസ് കേശവൻക്കുട്ടി 70) നിര്യാതനായി. ഭാര്യ ഇന്ദിരാദേവി. മക്കൾ: ഗിരീഷ് കുമാർ (റവന്യു ) ഷീജകുമാരി , രതീഷ് കുമാർ (കെ എസ് ഇ ബി ) .മരുമക്കൾ: സരിത (കെ എസ് ആർ ടി സി ) ബിജുകുമാർ , വിദ്യ.