മട്ടാഞ്ചേരി: കൊച്ചങ്ങാടി ചിത്തുപറമ്പിൽ കുളങ്ങരവീട്ടിൽ ഹഫ്‌സ റഷീദ് (65) നിര്യാതയായി. മക്കൾ: ഹർഷാദ്, അഫ്ത്താബ്. മരുമക്കൾ: ഷാനിയ, ഹഫ്‌സ.