കല്ലമ്പലം: നാവായിക്കുളം പറകുന്ന് ശിവപുരം കിഴക്കുംകരയിൽ ഗോപിനാഥൻ ഉണ്ണിത്താന്റെ ഭാര്യ ശാരദാമ്മ (87) നിര്യാതയായി. മക്കൾ: തുളസീബായി അമ്മ, മോഹനൻ ഉണ്ണിത്താൻ, രവീന്ദ്രൻ ഉണ്ണിത്താൻ, പ്രഭാകരൻ ഉണ്ണിത്താൻ. മരുമക്കൾ: ശശിധരൻപിള്ള, ബേബി, വസന്ത, പ്രഭ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.