വെഞ്ഞാറമൂട് : ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അയ്യമ്പാറ ലാലു ഭവനിൽ പരമേശ്വര കുറുപ്പ് (73 )നിര്യാതനായി. ഭാര്യ :സരസ്വതി അമ്മ .മക്കൾ : ലാലു പി.എസ് (പി.ഡബ്ല്യു.ഡി ), ലാജു. മരുമക്കൾ :സീമ (സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ), ഷീന സഞ്ചയനം : ശനിയാഴ്ച 9 മണിക്ക് .