വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക പയ്യാരത്തിൽ പുരുഷോത്തമന്റെ ഭാര്യ സത്യവല്ലി(83) നിര്യാതയായി. മക്കൾ: പി.ഷാജി,പി.രാജു,പി.ബാബു,പി.ബീന മരുമക്കൾ: വി.ശരത്ചന്ദ്രൻ,എസ്.കെ.ആശാദേവി,എസ്.ജിസ്സി,ഡി കെ.ശ്രീലത.സഞ്ചയനം വ്യാഴം രാവിലെ 9 മണിക്ക്.