മുടപുരം: കൊച്ചാലുംമൂട് രേവതി നിലയത്തിൽ പി.ബാബുരാജ് (60 )നിര്യാതനായി.ഭാര്യ:മല്ലിക.മക്കൾ:സിമി രാജ്,സിജി രാജ്.മരുമകൻ:ഉജിത്ത്.യു.എസ്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 .30ന് .