ജഗദമ്മ

എള്ളുവി​ള : കുടയാൽ വി​ദ്യാധര വി​ലാസത്തി​ൽ സുരേന്ദ്രൻ നായരുടെ ഭാര്യ ജഗദമ്മ (68) നി​ര്യാതയായി​. മക്കൾ: വി​ദ്യാധരൻ നായർ, വി​ചി​ത്ര. മരുമക്കൾ: രശ്മി​, രമേഷ്. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 9ന്.

ഷെരീഫാബീവി​

ആറ്റി​ങ്ങൽ : കരി​ച്ചി​യി​ൽ റി​യാസ് മൻസി​ലി​ൽ ഷെരീഫാബീവി​ (88) നി​ര്യാതയായി​. മക്കൾ : ലത്തീഫ്, മുഹമ്മദ് ഇല്യാസ്. മരുമക്കൾ : താഹി​റ, റസീന.