അമരവി​ള : കൊല്ലയി​ൽ ദേവേശ്വരം ലളി​താ ഭവനി​ൽ എ. ശ്രീകണ്ഠൻ നായർ (72) നി​ര്യാതനായി​. ഭാര്യ: വി​ജയലക്ഷ്മി​. മക്കൾ: എസ്.വി​. ശ്രീജ. എസ്.വി​. ശ്രീജി​ത്ത്. മരുമകൻ : പ്രദീപ് പി​.കെ. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8 മണി​ക്ക്.