charamam

മലയിൻകീഴ് : കാണവിള എസ്.ആർ.വിലാസത്തിൽ ശശിധരന്റെ ഭാര്യ രാധ(67) നിര്യാതയായി.മക്കൾ : ബിജു,സജു.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.