വർക്കല: ശ്രീനിവാസപുരം ഉത്രത്തിൽ എൻ.ശശാങ്കൻ ( 64) നിര്യാതനായി. ഭാര്യ: അജയലത. മക്കൾ: ശാലിൻ, ശ്രുതി. മരുമക്കൾ: വൈശാഖ്, പൂജ.