കാഞ്ഞിരംകുളം : കെ. പി. എസ് ഭവനിൽ പരേതനായ ജെ.എസ്. താമിയുടെ ഭാര്യ കമലം. കെ (68) നിര്യാതയായി.മക്കൾ :ഷീബറാണി, പാസ്റ്റർ.ഷിബു കുമാർ, ഷാബു കുമാർ. മരുമക്കൾ :സുധാകരൻ, ഷീജകുമാരി, ശോഭ.