നിലമാമൂട് : അബൂരി തൊണ്ടുചിറ അബുനിവാസിൽ ജി. അമ്പിളി (51) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അനീഷ്, അനൂപ്, അബു. മരുമക്കൾ: ഷെറിൻ, വിനിത. സഞ്ചയനം: വ്യാഴാഴ്ച 9ന്.
പുരുഷോത്തമൻ നായർ
തമ്പാനൂർ : നന്ദനത്തിൽ ടി.സി. 25/1597 (1) ടി.ആർ.ഡബ്‌ള്യു.എ 50 ൽ പുരുഷോത്തമൻ നായർ (76 റിട്ട. കേന്ദ്രീയ വിദ്യാലയം) നിര്യാതനായി. ഭാര്യ:രാധാമണിഅമ്മ. മക്കൾ: ലക്ഷ്മി ആർ.പി (വി.ടി.എം.എച്ച്.എസ് ധനുവച്ചപുരം), ശ്രീജ ആർ.പി (ജി.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്. മരുമക്കൾ: രാജേഷ് ആർ, ബിജു. സി.എസ്. സഞ്ചയനം: 10ന് രാവിലെ 8ന്.