ഉമാദേവി
പെരുങ്കടവിള : കുറ്റിയാണിക്കാട് ഉമയമ്മ വിലാസത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ ഭാര്യ ഉമാദേവി (60) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനീഷ് കുമാർ, അജീഷ് കുമാർ. മരുമക്കൾ : വിജി, ദിവ്യ, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
പത്മകുമാർ
കുളത്തൂർ : കിഴക്കുംകര, കരിമണൽ ഭഗവതി മന്ദിരത്തിൽ പരേതരായ കെ. വാമദേവന്റെയും എൻ. സാവിത്രിയുടെയും മകൻ പത്മകുമാർ (64) നിര്യാതനായി. സഹോദരങ്ങൾ : പരേതനായ വി.എസ്. രാമചന്ദ്രൻ, പരേതയായ വി.എസ്. ശാന്തകുമാരി. വി.എസ്. രാമദാസ്, വി.എസ്. ലതകുമാരി. വി.എസ്.ഷീബ, വി.എസ്. ജയറാം, വി.എസ്. ശിവറാം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.