ചാത്തന്നൂർ: പോളച്ചിറ ഒഴുകുപാറ അജീഷ് ഭവനിൽ ശിവദാസൻ (70) നിര്യാതനായി. ഭാര്യ: വനജാക്ഷി. മക്കൾ: അനിൽ, ബിനു, ബിന്ദു. മരുമക്കൾ: ആർ. സ്മിത, ജി. രേവതി, സുനിൽകുമാർ.