pravasi

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നതിനായി നോർക്കയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1.70 ലക്ഷമായി. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നതിന് രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.27 ലക്ഷമാണ്.

സംസ്ഥാനം തിരിച്ചുള്ള കണക്ക്


കർണാടക- 56737


തമിഴ്‌നാട് - 52603

മഹാരാഷ്ട്ര - 23004


തെലങ്കാന - 6597


ഗുജറാത്ത് -5088


ആന്ധ്രാപ്രദേശ് - 4396

ഡൽഹി - 4310

ഉത്തർപ്രദേശ് - 3366

മദ്ധ്യപ്രദേശ് - 2520

ബീഹാർ -1803

രാജസ്ഥാൻ -1528

പശ്ചിമ ബംഗാൾ - 1384

ഹരിയാന -1206


ഗോവ - 1005


പുതുച്ചേരി - 858


പഞ്ചാബ് -855


ഛത്തീസ്ഗഡ് - 518

ഒഡിഷ - 464


ജാർഖണ്ഡ് - 429


അസാം - 397


ഉത്തരാഖണ്ഡ് - 369


ജമ്മു കാശ്മീർ - 259


ലക്ഷദ്വീപ് - 196


അരുണാചൽ പ്രദേശ് -157


ഹിമാചൽ പ്രദേശ് -154


ആൻഡമാൻ നിക്കോബർ -138


ദാദ്ര നാഗർഹവേലി & ദാമൻ ദിയു -138


മേഘാലയ - 85


ചണ്ഡിഗഡ് -82


നാഗാലാൻഡ് -68


ത്രിപുര -39


മിസോറം - 30


സിക്കിം- 24


മണിപ്പൂർ- 21


ലഡാക്ക് - 4