ചണ്ണപ്പേട്ട: മീൻകുളം പാതേപ്പള്ളിയിൽ വീട്ടിൽ പാപ്പച്ചൻ (85) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സണ്ണി, മോളി, ജോളി, പരേതനായ അനിയൻകുഞ്ഞ്, സുസി. മരുമക്കൾ: മോളി, ജോസ്, രാജു, അമ്മിണി, റെജി.