കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര സ്മിത ഭവനിൽ തങ്കപ്പനാചാരി (74) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സ്മിത, ആനന്ദ്. മരുമക്കൾ: ബിനു, അമ്മു. സഞ്ചയനം 8ന് രാവിലെ 8ന്.