ആറ്റിങ്ങൽ: ഊരുപൊയ്ക ഭാനുമതി ഹൗസിൽ നാവായിക്കുളം രാമകൃഷ്ണപിള്ളയുടെയും പൂവത്തറ ഭാനുമതിഅമ്മയുടെയും മകൻ ബാബു നായർ (62) നിര്യാതനായി. ഭാര്യ: ശോഭ ബി.നായർ. മകൻ: ശരത് ബാബു. മരുമകൾ: ആരതി ശരത്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.