ശ്രീമൂലനഗരം: കാച്ചപ്പിള്ളി മറിയം (101) നിര്യാതയായി. മക്കൾ: മേരി, വർഗീസ്, ദേവസിക്കുട്ടി, പൗലോസ്. മരുമക്കൾ: പരേതനായ ആന്റണി, ആനീസ്, റോസി, ആനി.