obit

നെടുമങ്ങാട്: അമ്മൻകോവിലിനു സമീപം തോട്ടരികത്ത് പുത്തൻവീട്ടിൽ ടി.ഗോപകുമാർ (60) നിര്യാതനായി.ഭാര്യ: പുഷ്പലത. മക്കൾ: ലക്ഷമി,ഹരിപ്രസാദ് .മരുമക്കൾ: അരുൾ ശങ്കർ (കുവൈറ്റ്), ശ്രീലക്ഷ്മി.