1

അമരവിള: കൊല്ലയിൽ ദേവേശ്വരം അമരവിള ബെൻ സരസിൽ പരേതനായ ബെന്യാമിൻ (റിട്ട.പൊലീസ് ഓഫീസർ)ന്റെ ഭാര്യ സരസമ്മ.(83, റിട്ട. ടീച്ചർ) നിര്യാതയായി.മക്കൾ: ബെൻസീജർ, ബെൻസൺ ,ബെനീജ. മരുമക്കൾ: ഗീത, ബീന, ശശികുമാർ. പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 4ന് .

ഫോട്ടോ: സരസമ്മ.