ശ്രീകാര്യം :പൗഡിക്കോണം സുബാഷ് നഗർ "മിഥുന"ത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ എ. തങ്കമ്മ (87)നിര്യാതയായി . മക്കൾ : ബി. പ്രസന്നകുമാർ (മസ്കറ്റ് ),ബി. ശ്രീകുമാർ (കോർപ്പറേഷൻ ശ്രീകാര്യം സോണൽ ഓഫീസ് ),
മരുമക്കൾ :ജയലക്ഷ്‌മി ( മസ്കറ്റ് ), ബിന്ദു.എൽ (അദ്ധ്യാപിക ). മരണനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 മണിക്ക്.