കൊച്ചി:ഹൈക്കോടതി നടപടികൾ തൽസമയം ഫേസ്ബുക്കിൽ. ഓപ്പൺഫോറം എന്ന ഫേസ്ബുക്ക് പേജിലാണ് ശമ്പള ഓർഡിനൻസ് കേസിലെ നടപടികൾ തൽസമയം കാണിച്ചത്. കോടതി നടപടികൾ റെക്കോഡ് ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും ചട്ടവിരുദ്ധമാണ്. ഇതിന് വിലക്കുമുണ്ട്.