പാലോട്: നന്ദിയോട് പച്ച കുക്കിരിയിൽ
നന്ദനാ ഭവനിൽ വി.സുരേഷ് കുമാർ(46) നിര്യാതനായി . സരസ്വതിയാണ് മാതാവ്. ഭാര്യ: കവിത.
മകൾ:നന്ദനാ സുരേഷ്.സഞ്ചയനം: ചൊവ്വ രാവിലെ 9 മണിക്ക്